Film★ 7.020226m 24sAaro Neeyaro Lyrical Video | Urumi | KJ Yesudas | Shweta Mohan | Deepak Dev | Prithviraj | Film SongBollywoodPlay My listCountryIndiaLanguageHindiReleased2022-02-17Runtime6m 24sViewers1,510Storylineആരോ നീ ആരോ... Lyrics : Kaithapram Music : Deepak Dev Singers : K J Yesudas & Shweta Mohan Movie : Urumi Movie Director : Santhosh Shivan ആരോ നീ ആരോ ആരോ നീ ആരോ അലകടലൊലി ആരു നീ... കനലൊളി അഴകാരുനീ നിറയുടെ വരവാരോ കലയുടെ തികവാരോ മുടിയിടയുമൊരഴകേ.. തിര ചിതറിയ മിഴിയിൽ, രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ ആരോ നീ ആരോ അലകടലൊലി ആരോ കനലൊളി അഴകാരോ നിറയുടെ വരവാരോ കലയുടെ തികവാരോ ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി പറന്നുയർന്നൊരു പൊന്നുറുമീലെ പൊന്നായ് മിന്നി നീ ഏഴിമലയിലേ....ഏലമലയിലേ... പീലിനീർത്തും മയിലുപോൽ നീ എൻ കനവിൽ കളിയാടുന്നു തീരാ മോഹം ഉടലാർന്നവനേ ആരോ നീ ആരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ കാവിൽ വാഴുമൊരു കന്നി, പൊൻ കളരിവാതിലിലെ ദേവി ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറിവരുന്നോളേ തെന്നൽ തോല്ക്കും തളിരാളെ ഒളി മിന്നൽ പോലെ അഴകോളെ കറുകറെ കറുത്തൊരു കരിമുകിൽ പോലെ മുടിയുലയുന്നോളെ മധുകരമൊCast & crewShweta MohanSingerMore like this| Kot Mur Maa | Prastuti Porasor | Zubeen Garg |20187.9